HOME
DETAILS
MAL
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച മത്സ്യവില്‍പനക്കാരന്‍ അറസ്റ്റില്‍
backup
September 13 2017 | 05:09 AM
കണ്ണൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. പെരുവങ്ങൂര്‍ സ്വദേശി നണിയൂര്‍ നമ്പ്രം മൂന്നുസെന്റ് കോളനിയിലെ ചിറമ്മല്‍ പുതിയപുരയില്‍ നവാസി(40)നെയാണ് എസ്.ഐ ബാബുമോന്‍ അറസ്റ്റ് ചെയ്തത്. മത്സ്യ വില്‍പനക്കാരനാണ് നവാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."