എ.എം ഹോണ്ടയില്‍ ഓണം ഓഫറുകള്‍ തുടരുന്നു
പെരിന്തല്‍മണ്ണ: എ.എം ഹോണ്ട ജില്ലയില്‍ ഏറ്റവും വലിയ റെക്കോര്‍ഡോടെ സെയില്‍സിലും സര്‍വിസിലും ഒന്നാമനായി. ആഘോഷത്തിന്റെ ഭാഗമായി ഓണം ഓഫറുകള്‍ ഈ മാസം തുടരും. ആക്ടീവയും ഡിയോയും ഉള്‍പ്പടെ എല്ലാ മോഡലുകള്‍ക്കും ഓരോ പര്‍ച്ചേസിലും സമ്മാനങ്ങള്‍ കൂടാതെ ഫ്രീ ഇന്‍ഷുറന്‍സ്, ഫുള്‍ടാങ്ക് പെട്രോള്‍, ഫ്രീ ഹെല്‍മറ്റ്, ഫ്രീ ഗോള്‍ഡ് കോയിന്‍സ്, പ്രഷര്‍ കുക്കര്‍, ടൂര്‍ വൗച്ചര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, റൈസ് കുക്കര്‍, ഡിന്നര്‍ സെറ്റ്, അയണ്‍ ബോക്‌സ് തുടങ്ങി നിരവധി സമ്മാനങ്ങളാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2,000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.
എ.എം ഹോണ്ടയുടെ അങ്ങാടിപ്പുറം 9539393000, മഞ്ചേരി 9539392000, കൊണ്ടോട്ടി 9995400499, തിരൂര്‍ 9895929292, പൂക്കയില്‍ 9072899955, വളാഞ്ചേരി 8593888991, ചെമ്മാട് 9745118866, വാഴക്കാട് 9745772233, അരീക്കോട് 9745448822, പാണ്ടിക്കാട് 9745778822 ബ്രാഞ്ചുകളില്‍ ഓഫറുകള്‍ ലഭ്യമാണ്. ഫോണ്‍: 8594050033
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."