HOME
DETAILS

ദേശീയ സെമിനാറില്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല

  
backup
September 14 2017 | 01:09 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9


കോഴിക്കോട്: ഫാസിസത്തിനെതിരായി കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം 16ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഹിന്ദു രാഷ്ട്രവാദത്തെയും ഫാസിസ്റ്റ് രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന സംഘ്പരിവാര്‍ ഭീകരതക്കെതിരായ പ്രതിരോധമാകും സെമിനാറെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനും കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയരക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ച നടന്‍ കമല്‍ഹാസന്‍ സെമിനാറിന് എത്താന്‍ പറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ ശക്തമായി നിലപാടെടുക്കുന്നതുകൊണ്ടാണ് കമല്‍ഹാസനെ പരിപാടിയില്‍ അതിഥിയായി പങ്കെടുപ്പിക്കാന്‍ ആഗ്രഹിച്ചത്. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ നിയമത്തില്‍ മാറ്റങ്ങളുമായി യുഎഇ; മാറ്റങ്ങൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ

uae
  •  10 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അമ്മയുടെ സുഹൃത്തും,പ്രായപൂർത്തിയാകാത്ത നാല് പേരും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

Kerala
  •  10 days ago
No Image

കാക്കനാട് കസ്റ്റംസ് ഓഫീസറും കുടുബവും ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  10 days ago
No Image

ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  10 days ago
No Image

'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍

National
  •  10 days ago
No Image

സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി

Kerala
  •  10 days ago
No Image

ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്‌ലെറ്റ് അൽ അൻസാബിൽ തുറന്നു

oman
  •  10 days ago
No Image

തൊഴിലന്വേഷകർക്കിത് സുവർണാവസരം; ഒഡെപെക് വഴി യുഎഇയിൽ ജോലി

uae
  •  10 days ago
No Image

തൃശൂരില്‍ ബൈക്കിൽ എത്തിയ മോഷ്ടാവ് മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി

Kerala
  •  10 days ago
No Image

റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

uae
  •  10 days ago