HOME
DETAILS
MAL
പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തരുതെന്ന് കണ്ണന്താനം
backup
September 14 2017 | 01:09 AM
ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ തെരുവില്‍ അക്രമം നടത്തുന്നതിന് പ്രധാനമന്ത്രി മോദിയേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സമൂഹത്തില്‍ ഇത്തരത്തില്‍ അക്രമം നടത്തുന്ന വിഷവിത്തുക്കള്‍ ഉണ്ടാകും. എല്ലാ പാര്‍ട്ടികളിലും അത്തരക്കാരുണ്ടാകും. അതിന്റെ പേരില്‍ നേതാക്കളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. നേതാക്കളാരുംതന്നെ ഇത്തരക്കാരെ കയറൂരി വിടുന്നില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."