HOME
DETAILS

റിഷഭ് ഷായ്ക്ക് ഇരട്ട വെങ്കലം

  
backup
September 14 2017 | 02:09 AM

%e0%b4%b1%e0%b4%bf%e0%b4%b7%e0%b4%ad%e0%b5%8d-%e0%b4%b7%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b5%86%e0%b4%99


മുംബൈ: ഇന്ത്യയുടെ റിഷഭ് ഷായ്ക്ക് പശ്ചിമേഷ്യന്‍ യൂത്ത് ചെസ്സ് ചാംപ്യഷിപ്പില്‍ ഇരട്ട വെങ്കല മെഡല്‍. അണ്ടര്‍ 14 വിഭാഗത്തില്‍ മത്സരിച്ച റിഷഭ് റാപിഡ്, ബ്ലിറ്റ്‌സ് വിഭാഗങ്ങളിലാണ് വെങ്കലം സ്വന്തമാക്കിയത്. ശ്രീലങ്കയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ റിഷഭ് 1667 എലോ പോയിന്റുകള്‍ നേടി. മൂന്നാം റാങ്കിലുള്ള റിഷഭിന് ഒന്നാ റാങ്കിലുള്ള ബംഗ്ലാദേശ് താരം മുഹമ്മദ് ഫഹദ് റഹ്മാനോട് തോല്‍വി വഴങ്ങിയതാണ് തിരിച്ചടിയായത്. ഏഴില്‍ അഞ്ച് പോയിന്റുകള്‍ നേടിയാണ് താരം മൂന്നാം സ്ഥാനത്തെത്തിയത്. മുഹമ്മദ് ഫഹദ് സ്വര്‍ണവും ശ്രീലങ്കന്‍ താരം തിലകരത്‌നെ വെള്ളിയും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞ് ജനിച്ച് 14ാം ദിവസം സിവിൽ സർവീസ് പരീക്ഷ ഹാളിൽ; 45ാം റാങ്കിന്റെ തിളക്കത്തിൽ മാളവിക

Kerala
  •  a day ago
No Image

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്

Kerala
  •  a day ago
No Image

നീന്തിക്കയറി ലോകം കീഴടക്കാൻ ആസിം പാരീസിന്റെ മണ്ണിലേക്ക്

Others
  •  a day ago
No Image

സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case 

latest
  •  a day ago
No Image

പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്‌സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack

National
  •  a day ago
No Image

ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്‌നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി

Cricket
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-04-2025

latest
  •  2 days ago
No Image

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും

Kerala
  •  2 days ago
No Image

നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു

Kerala
  •  2 days ago