HOME
DETAILS

മരുന്നില്‍ പുഴുക്കളും പാറ്റകളും; പരാതി നല്‍കി

  
backup
September 14 2017 | 07:09 AM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa

 

വടക്കാഞ്ചേരി: ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വാങ്ങിയ മരുന്നില്‍ നിറയെ പുഴുക്കളും പാറ്റകളും. വടക്കാഞ്ചേരി ജില്ലാ ആശുപത്രി പരിസരത്തെ മരുന്ന് കടയില്‍ നിന്ന് വാങ്ങിയ ഗ്ലോസിന്‍ എഫ് എന്ന മരുന്നിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ മരുന്നുമായി കടയിലെത്തിയപ്പോള്‍ തനിയ്ക്ക് ഈ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഷോപ്പുടമ ഒഴിഞ്ഞ് മാറിയതായി ആരോപണമുണ്ട്. ഇതിനെ തുടര്‍ന്ന് വടക്കാഞ്ചേരി സ്വദേശി ഏറ്റിന്‍കര വീട്ടില്‍ ഷിഹാബ് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കി. മെഡിയ്ക്കല്‍ ഷോപ്പുടമയ്‌ക്കെതിരേയും മരുന്ന് കമ്പനിയ്‌ക്കെതിരേയും ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്ട് പ്രകാരം നടപടി സ്വീകരിയ്ക്കണമെന്നാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  12 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  12 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  12 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  12 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago