HOME
DETAILS
MAL
ഒ.എം.ആര്‍ പരീക്ഷ 24 ന്
backup
September 14 2017 | 07:09 AM
തിരുവനന്തപുരം : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പ്രോജക്ട് അസിസ്റ്റന്റ് റിസര്‍ച്ച് അസിസ്റ്റന്റ്‌ടെക്‌നിക്കല്‍ അസിസ്റ്റന്റ് പ്രോജക്ട് ഫെല്ലോ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 24 ന് തിരുവനന്തപുരത്തു നടത്തും.
അഡ്മിഷന്‍ ടിക്കറ്റ് ംംം.ഹസെലൃമഹമ.രീാ ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."