HOME
DETAILS
MAL
ഏകദിന ശില്‍പ്പശാല 19ന്
backup
September 15 2017 | 02:09 AM
ആലപ്പുഴ: ജില്ലയിലെ സ്കൂള്‍, കോളജ് ലഹരി വിരുദ്ധ കണ്‍വീനര്‍മാരായ അധ്യാപകര്‍ക്കായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല 19ന് എസ്.ഡി.വി സ്കൂളിലെ സെന്റിനറി ഹാളില്‍ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വിമുക്തി മിഷന് ജില്ലാ ചെയര്‍മാനുമായ ജി. വേണുഗോപാല്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടറും വിമുക്തി മിഷന് ജില്ലാ കണ്‍വീനറുമായ റ്റി.വി. അനുപമ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."