HOME
DETAILS

വാര്‍ഷികവും ഓണാഘോഷവും

  
backup
September 15, 2017 | 2:47 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b5%e0%b5%81%e0%b4%82-%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82


ഹരിപ്പാട്: മാനിഷാദ കലാ സാംസ്‌കാരിക സമിതിയുടെ 29-ാമത് വാര്‍ഷികവും ഓണാഘോഷവും നടന്നു. ഓണക്കളികള്‍, വിവിധ കലാ കായിക മത്സരങ്ങള്‍ എന്നിവ നടന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്തു.
മാനിഷാദ പ്രസിഡന്റ് കെ.ഹരി അദ്ധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള രത്‌നന്‍സാര്‍ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍.ഹരീഷ് ബാബു വിതരണം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ നിര്‍വാഹക സമിതി അംഗം മനോജ് എരുമക്കാട് ആദരിച്ചു.
മത്സര വിജയികള്‍ക്ക് മുനിസിപ്പല്‍ കൗണ്‍സിലര്‍ നിഷ സമ്മാനങ്ങള്‍ വിതരണം ചെയ്തു. താജുന്നിസ സുബൈര്‍, രാജീവ് ശര്‍മ, എം.ബാലന്‍, ടി.പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്ത സന്ധ്യ നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  2 days ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  2 days ago
No Image

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

Kerala
  •  2 days ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  2 days ago
No Image

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു; പ്രതികാര നടപടിയെന്ന് വിമര്‍ശനം 

National
  •  2 days ago
No Image

ഉത്തരാണ്ഡില്‍ ജാതിക്കൊല; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി ക്രൂരമര്‍ദ്ദനം; കാലില്‍ ഇരുമ്പ് ആണി അടിച്ചുകയറ്റി

National
  •  2 days ago
No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  2 days ago
No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  2 days ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  2 days ago
No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  2 days ago