HOME
DETAILS
MAL
സ്ഥാനക്കയറ്റം
backup
September 16 2017 | 01:09 AM
തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ ജോയിന്റ് ഡയരക്ടര്‍മാരായ എം. സലിം, കെ.എസ് പ്രദീപ് കുമാര്‍ എന്നിവര്‍ക്ക് അഡീഷനല്‍ ഡയരക്ടര്‍മാരായി സ്ഥാനക്കയറ്റം നല്‍കി ഉത്തരവായി.
തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫിസര്‍മാരായ ആര്‍. സ്മിത, എം. ഗിരീഷ്, കെ.എ ജിഷ, പി. പ്രേംരാജ്, എം. ഷബീര്‍, എം. പ്രവീണ്‍, വി.എസ്. ശരത്, സി.ജി. മിനിമോള്‍, സഹില്‍ മുഹമ്മദ് എന്നിവര്‍ക്ക് അസിസ്റ്റന്റ് ഡയരക്ടര്‍മാരായി സ്ഥാനക്കയറ്റം നല്‍കി ഉത്തരവായി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."