HOME
DETAILS
MAL
ലാവലിന്‍ കേസ്: സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചു, വാദം ഒരു മാസത്തിനു ശേഷം
backup
August 12 2016 | 06:08 AM
കൊച്ചി: ലാവലിന്‍ കേസില്‍ വാദം ഒരു മാസത്തിനു ശേഷം. സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി വാദം ഒരു മാസത്തിനുശേഷമാക്കിയതായി ഉത്തരവിട്ടത്. കേസ് സി.ബി.ഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് പഠിക്കാനുള്ള സമയത്തിനായാണ് അപേക്ഷ നല്‍കിയത്. സി.ബി.ഐ ഈ അപേക്ഷ പരിഗണിച്ചാണ് കേസില്‍ വാദം കേള്‍ക്കല്‍ ഒരു മാസത്തെ സമയം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."