HOME
DETAILS
MAL
മുന്‍ഷി പ്രേംചന്ദ് അവാര്‍ഡ് കുയ്യലക്കണ്ടി ശ്രീധരന്
backup
August 12 2016 | 19:08 PM
കോഴിക്കോട്: അഖിലഭാരത രാഷ്ട്ര ഭാഷാവേദി, രാഷ്ട്രഭാഷാ ഹിന്ദിപ്രചാര പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മുതിര്‍ന്ന ഹിന്ദി പ്രചാരകര്‍ക്ക് ഏഴ് വര്‍ഷമായി നല്‍കിവരുന്ന മുന്‍ഷി പ്രേംചന്ദ് അവാര്‍ഡിന് അരിക്കുളം കുയ്യലക്കണ്ടി ശ്രീധരന്‍ അര്‍ഹനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."