HOME
DETAILS
MAL
കനത്തമഴ: കോട്ടയത്ത് റെയില്‍പാളത്തില്‍ മണ്ണിടിഞ്ഞ് വീണു
backup
September 17 2017 | 06:09 AM
കോട്ടയം:കനത്ത മഴയെ തുടര്‍ന്ന് കോട്ടയത്ത് റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ചിങ്ങവനത്തിനു സമീപമാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് കോട്ടയം -ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."