HOME
DETAILS
MAL
കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ്: സിന്ധുവിന് കിരീടം
backup
September 17 2017 | 07:09 AM
സോള്‍: ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം പി.വി സിന്ധുവിന് കൊറിയ ഓപണ്‍ കിരീടം. ജപ്പാന്റെ ലോക ചാമ്പ്യന്‍ ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
സ്‌കോര്‍ 22-20,11-21, 21-18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."