HOME
DETAILS

ഉപതെരഞ്ഞെടുപ്പ്: നവാസിന്റെ പാര്‍ട്ടി ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്

  
backup
September 18, 2017 | 1:44 AM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d

ഇസ്‌ലാമാബാദ്: ലാഹോറിലെ എന്‍.എ 120 മണ്ഡലത്തില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍.എന്‍) നവാസ് ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ട്.
അനൗദ്യോഗിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജിയോ ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി ലഭ്യമായില്ല. ഷരീഫിന്റെ ഭാര്യ കുല്‍സൂം നവാസാണ് പി.എം.എല്‍.എന്‍ സ്ഥാനാര്‍ഥി.
പാക് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ഡോ. യാസ്മീന്‍ റഷീദാണ് എതിര്‍സ്ഥാനാര്‍ഥി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 220 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.
രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വോട്ട് ചെയ്യാനുള്ള അവസാന സമയമായ അഞ്ചുമണി കഴിഞ്ഞിട്ടും വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ വോട്ടുചെയ്യാന്‍ കാത്തുനിന്നതായും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
321,786 വോട്ടര്‍മാരുള്ള എന്‍.എ 120 മണ്ഡലത്തില്‍ 350,000 ബാലറ്റ് പേപ്പറുകളാണ് വിതരണം നടത്തിയതെന്ന് പാക് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  34 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  37 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  41 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  an hour ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  an hour ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 hours ago