ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധിച്ചു
കൊടിയത്തൂര്‍: ഇന്ധലവില വര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സൗത്ത് കൊടിയത്തൂര്‍ യൂനിറ്റ് കമ്മിറ്റി ബൈക്ക് ഉരുട്ടി പ്രകടനം നടത്തി. ഫസല്‍ കൊടിയത്തൂര്‍, എം. ജസീം, അജ്മല്‍ പുതുക്കുടി, എം. നസീം, നസ്‌റുല്ല മാസ്റ്റര്‍, എം. റഷീദ്, എന്‍. നൗഷീര്‍, കെ. റമീസ്, കെ. സഫീര്‍, എം. ഷമീബ്, റിയാസ് വെല്ലാക്കല്‍, പി. സബീല്‍, ഇ. ഫുഹാദ്, ഇര്‍ഷദ്, പി.കെ. അജ്മല്‍, ഇ. റാഷീദ്, കെ. മുസമ്മില്‍ നേതൃത്വം നല്‍കി.
ഓമശ്ശേരി: ആലിന്‍തറ മേഖലാ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗവും ഇന്ധന വിലവര്‍ധനവിനെതിരേ പന്തംകൊളുത്തി പ്രകടനവും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ പാലാഴി അധ്യക്ഷനായി.
കെ. ബാലന്‍, ഇ.ജെ മനു, കൊടശ്ശേരി അബൂബക്കര്‍, പവിത്രന്‍, കരിമ്പനക്കല്‍ ശ്രീനിവാസന്‍, ഐ.പി മൂസ, പി.വി ഖാലിദ്, ഉനൈസ്, കെ. സജു, പി.കെ ഹുസൈന്‍ ഹാജി, ഷാഹുല്‍ ഹമീദ് പ്രസംഗിച്ചു. പ്രകടനത്തിന് ഷമീര്‍ തിയ്യരുകുന്ന്, കൊടശ്ശേരി മുഹമ്മദ്, ശ്രീശോഭ് കരിമ്പനക്കല്‍, അനൂപ് കോല്‍ക്കോത്ത്, കെ. സജു നേതൃത്വം നല്‍കി.
കെട്ടാങ്ങല്‍: ഇന്ധനവില വര്‍ധനവിനെതിരേ ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. വാഹന കളിപ്പാട്ടങ്ങള്‍ റോഡിലൂടെ വലിച്ചു കൊണ്ടായിരുന്നു പ്രതിഷേധം സമരം. ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ടി.ടി മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.
സിറാജ് ഈസ്റ്റ് മലയമ്മ അധ്യക്ഷനായി. ഹക്കീം മാസ്റ്റര്‍ കളന്‍തോട്, കുഞ്ഞിമരക്കാര്‍ മലയമ്മ സംബന്ധിച്ചു. നിയാസ് കളന്‍തോട്, അഷ്‌റഫ് പുള്ളന്നൂര്‍, ഹനീഫ ചാത്തമംഗലം, അഷ്‌റഫ് കളന്‍തോട്, റിയാസ് മലയമ്മ, അലി മുണ്ടോട്, അഫ്‌സല്‍ കളന്‍തോട്, റഊഫ് മലയമ്മ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."