HOME
DETAILS

മാഹിയിലെ മദ്യശാലകള്‍ മയ്യഴിക്കൂട്ടം വീണ്ടും സുപ്രിം കോടതിയിലേക്ക്

  
backup
September 19, 2017 | 6:13 AM

%e0%b4%ae%e0%b4%be%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%af%e0%b5%8d


മാഹി: മാഹിയില്‍ ദേശീയപാതയോരത്തെ വിദേശമദ്യശാലകള്‍ വീണ്ടും തുറന്നതിനെതിരേ മയ്യഴിക്കൂട്ടം വീണ്ടും സുപ്രിം കോടതിയിലേക്ക്. ചണ്ഡീഗഡിലെ റോഡുകള്‍ ഡീലിമിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധിയിലെ ഏതാനും ചില ഭാഗങ്ങള്‍ വളച്ചൊടിച്ച് പുതുച്ചേരി എക്‌സൈസ് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ദേശീയപാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച് നേരത്തെയുള്ള സുപ്രിം കോടതി വിധിയെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാഹി പ്രൊഹിബിഷന്‍ കൗണ്‍സിലിന് വേണ്ടി മയ്യഴിക്കൂട്ടം പ്രവര്‍ത്തകര്‍ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്.
അടുത്തദിവസം തന്നെ ഹരജി നല്‍കും. ജൂലൈ 11ലെ വിധിയെ സംബന്ധിച്ചു പുനഃപരിശോധനാ ഹരജിയും പുതുച്ചേരി സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹരജിയും സമര്‍പ്പിക്കുമെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിക്കു പോലും അവ്യക്തമായ സുപ്രിം കോടതി വിധിയിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു മാഹിയിലെ ദേശീയപാതയോരത്തെ 32ഓളം മദ്യശാലകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സര്‍ക്കാരിന് കൂറ് മാഹി ജനതയോടും അവരുടെ സൈര്യജീവിതത്തോടുമല്ല മദ്യമുതലാളിമാരോടും അവരുടെ താല്‍പര്യങ്ങളോടുമാണെന്ന് വ്യക്തമായതായി മയ്യഴിക്കൂട്ടം ജനറല്‍ സെക്രട്ടറി ജിനോസ് ബഷീര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a month ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  a month ago