HOME
DETAILS

ടി.വി ഇബ്രാഹീം എം.എല്‍.എക്ക് സ്വീകരണം നല്‍കി

  
backup
August 12 2016 | 20:08 PM

%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b5%80%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d


മലപ്പുറം: പൂക്കോട്ടൂര്‍  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടി.വി ഇബ്രാഹീം എം.എല്‍.എക്ക് സ്വീകരണം നല്‍കി. സ്‌കൂളിലെ  പൂര്‍വ വിദ്യാര്‍ഥിയും വര്‍ഷങ്ങളായി സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റുമാണ് എം.എല്‍.എ. സഹപാഠികളും മുന്‍കാല അധ്യാപകരും നിലവിലെ അധ്യാപകരക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും  ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്.
പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നു വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഘോഷയാത്രയായിട്ടാണ് സ്വീകരണ വേദിയിലേക്ക് എം.എല്‍.എയെ ആനയിച്ചത്. സ്‌കൂള്‍  അങ്കണത്തില്‍ നടന്ന സ്വീകരണ സമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം  ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് പാര്‍ലിമെന്റ് മത്സരത്തിലെ സംസ്ഥാനതല വിജയികള്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സുമയ്യ, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് മന്‍സൂര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.സി അബ്ദുല്‍ റസാഖ്, പ്രഥമാധ്യാപകന്‍ കെ മുഹമ്മദ് ഇഖ്ബാല്‍, അധ്യാപകന്‍ സലീം  കൊടക്കാടന്‍, കുമാരി നിഷാന വിവിധ സാമൂഹ്യരാഷ്ട്രീയ  സംഘടന പ്രതിനിധികള്‍ സംസാരിച്ചു. ടി.വി. ഇബ്രാഹീം പി.ടി.എ പ്രസിഡന്റായ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്വന്തം കെട്ടിടം, പൊതുജന  സഹകരണത്തോടെ അരയേക്കറോളം ഭൂമികൂടി ഉള്‍പ്പെടുത്തി സ്‌കൂളിന്റെ കളിസ്ഥല വിപൂലീകരണം, സ്‌കൂളിലെ കുടിവെള്ള പദ്ധതി, സ്‌കൂള്‍ ബസ്സ്, സ്‌കൂളിന്റെ പാഠ്യപഠ്യേതര രംഗത്തെ ഉന്നമനം  ലക്ഷ്യമാക്കി 'ശ്രദ്ധ' വിദ്യാഭ്യാസ പദ്ധതി, പത്താം ക്ലാസ്സ് പരീക്ഷക്ക് 100 ശതമാനം വിജയം തുടങ്ങിയ  ഒട്ടേറെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago