HOME
DETAILS
MAL
ക്വിസ് മത്സരം നടത്തി
backup
August 12 2016 | 20:08 PM
ചങ്ങരംകുളം: ആലംങ്കോട് പഞ്ചായത്തിലെ എല്‍.പി,യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസന്‍ ഉദ്ഘാടനം ചെയ്തു. മറിയക്കുട്ടി കബീര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."