HOME
DETAILS
MAL
എസ്.എച്ച്.എഫ്.ടി സംസ്ഥാന സമ്മേളനം
backup
September 21 2017 | 04:09 AM
കോഴിക്കോട്: ഹൃദ്രോഗ, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയ്‌ലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്റെ (എസ്.എച്ച്.എഫ്.ടി) അഞ്ചാമത് വാര്‍ഷിക സമ്മേളനം ഈ മാസം 23, 24 തിയതികളിലായി റാവീസ് കടവ് ഹോട്ടലില്‍ നടക്കും.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."