HOME
DETAILS

റോഹിംഗ്യകള്‍ക്ക് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷ ഒരുക്കണമെന്ന് ബംഗ്ലാദേശ്

  
backup
September 23 2017 | 01:09 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8


ന്യൂയോര്‍ക്ക്: റാഖൈനിലെ റോഹിംഗ്യകള്‍ക്ക് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷ ഒരുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. യു.എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തേക്ക് മടങ്ങുന്ന റോഹിംഗ്യകളെ തടയാനായി മ്യാന്‍മര്‍ സര്‍ക്കാര്‍ കുഴിബോംബുകള്‍ വച്ചിരിക്കുകയാണ്. മ്യന്‍മറില്‍ നിന്ന് പലായനംചെയ്ത അഭയാര്‍ഥികള്‍ക്ക് തിരിച്ചുവരാന്‍ സുരക്ഷ ഒരുക്കണം.
റോഹിംഗ്യന്‍ ജനതയുടെ വംശഹത്യയാണ് മ്യന്‍മറില്‍ നടക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 4,30,000 അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ എത്തി. 8,00,000 റോഹിംഗ്യകള്‍ക്ക് രാജ്യം ഇതുവരെ അഭയം ഒരുക്കി. റോഹിംഗ്യകളെ വംശഹത്യചെയ്യുന്നത് മ്യാന്‍മര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.റാഖൈനിലെ റോഹിംഗ്യന്‍ പ്രദേശങ്ങളില്‍ നിന്ന് ഭൂരിഭാഗം ആളുകളും രക്ഷതേടി അഭയാര്‍ഥി ക്യാംപുകളില്‍ എത്തിയിരിക്കുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഈ ക്യാംപുകളിലില്ലെന്ന് അഭായാര്‍ഥികള്‍ക്കായുള്ള സംഘടനയായ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago