HOME
DETAILS
MAL
ഐ.ആര്.പി.സി 'ഉണര്‍വ് 2016' നാളെ തുടങ്ങും
backup
August 12 2016 | 20:08 PM
കണ്ണൂര്‍: ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും കൊഴിഞ്ഞുപോക്കും തടയുന്നതിനായി സി.പി.എമ്മിന്റെ സാന്ത്വനപരിചരണ വിഭാഗമായ ഐ.ആര്.പി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'ഉണര്‍വ് 2016'ന് നാളെ തുടക്കമാവും. അധ്യാപക സംഘടനകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആറളം ഫാം ബ്ലോക്ക് ഏഴില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന് ഉദ്ഘാടനം ചെയ്യും. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനന് അധ്യക്ഷനാകും. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ക്ലാസുകള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."