HOME
DETAILS

ഇന്ത്യന്‍ പര്യടനം: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

  
backup
September 25 2017 | 22:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8


വെല്ലിങ്ടന്‍: അടുത്ത മാസം ഇന്ത്യയിലെത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ ഒന്‍പത് താരങ്ങളെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആറ് താരങ്ങളെ നിലവില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന എ ടീമില്‍ നിന്ന് തിരഞ്ഞെടുക്കുമെന്ന് കോച്ച് മൈക് ഹെസ്സന്‍ വ്യക്തമാക്കി. പര്യടനത്തിനുള്ള ടീമില്‍ നിന്ന് ജിമ്മി നീഷം, നെയ്ല്‍ ബ്രൂം എന്നിവരെ ഒഴിവാക്കി.
കെയ്ന്‍ വില്ല്യംസന്‍, ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാര്‍ടിന്‍ ഗുപ്റ്റില്‍, ടോം ലാതം, ആദം മില്‍നെ, മിച്ചല്‍ സന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍ എന്നിവരാണ് ടീമിലുള്ളത്.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കുന്നത്. ഒക്ടോബര്‍ 22ന് മുംബൈയിലാണ് ആദ്യ ഏകദിനം. നവംബര്‍ ഏഴിന് നടക്കുന്ന അവസാന ടി20 പരമ്പര തിരുവനന്തപുരം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഈയടുത്ത് അംഗീകാരം ലഭിച്ച സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടം കൂടിയാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago