HOME
DETAILS

അവകാശങ്ങളെ തൂക്കിലേറ്റുന്നു

  
backup
September 27, 2017 | 1:13 AM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81


മത വിദ്വേഷ വാര്‍ത്തകളാണ് കുറേ ദിവസങ്ങളായി ചൂടുപിടിക്കുന്നത്. തൃശൂര്‍ സ്വദേശിനി ഡോ. ശ്വേത ഹരിദാസ് ക്രിസ്ത്യന്‍ യുവാവുമായുള്ള വിവാഹബന്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് ബോധ്യമായപ്പോള്‍ കൊടും പീഡനത്തിനിരയാക്കിയത് ആര്‍.എസ്.എസിന്റെ അധീനതയിലുള്ള തൃപ്പൂണിത്തുറ യോഗ സെന്ററാണെന്നത് ഭീതികരമാണ്.
യോഗ സെന്ററിനെ മൂടുപടമാക്കിക്കൊണ്ടണ്ട് അകത്തളങ്ങളില്‍ അരങ്ങേറുന്നത് ഘര്‍വാപസിയുടെയും പീഡനങ്ങളുടെയും ക്രൂരതകളാണ്. ഉദുമ സ്വദേശിനി ആയിഷയായ ആതിര സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ച് തട്ടമിട്ടത് അഴിപ്പിച്ചതും ഇതേ യോഗാ സെന്ററാണ്. ഭരണഘടന അനുവര്‍ത്തിക്കുന്ന മത മൗലികാവകാശം മരവിപ്പിക്കും വിധത്തിലുള്ള അഴിഞ്ഞാട്ടങ്ങളാണ് കേരളക്കരയിലും ഉടലെടുക്കുന്നത് . ഒരു മുസ്‌ലിം മുസ്‌ലിമിനെ മാത്രമേ ഹിന്ദു ഹിന്ദുവിനെ മാത്രമേ സമീപിക്കാവൂ എന്ന നയമാണ് സംഘ്പരിവാരത്തിന്റെ ധാര്‍ഷ്ഠ്യം. മുസ്‌ലിം യുവാവിനോടൊപ്പം ഇരുന്ന യുവതിയെ മര്‍ദിച്ച അലിഗഡ് വനിതാ സെല്‍ നേതാവ് സംഗീതയുടെ പ്രതികരണം മുസ്‌ലിം ആരാണെന്നും ഹിന്ദു ആരണെന്നുമുള്ളൊരു ഓര്‍മപ്പെടുത്തലാണ്.
മതേതര മൂല്യങ്ങളെ നോക്കുകുത്തിയാക്കി മതങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാനും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്താനും ആരാണ് സംഘ്പരിവാരത്തിന് ലൈസന്‍സ് നല്‍കിയത്?.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  4 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  4 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  4 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  4 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  4 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  4 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  4 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  4 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  4 days ago