HOME
DETAILS

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

  
Web Desk
March 03, 2026 | 2:56 AM

train services altered due to maintenance work on railway tracks

പാലക്കാട്: റെയിൽവേ പാളങ്ങളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ആലപ്പുഴ വഴിയുള്ള ചില സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16128) മാർച്ച് 11, 12, 14, 16 മുതൽ 21 വരെയും, 23 മുതൽ 28 വരെയും, 30, 31 ദിവസങ്ങളിലും കോട്ടയം വഴി തിരിച്ചുവിടും. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16128) മാർച്ച് 13-ന് കോട്ടയം വഴി തിരിച്ചുവിടും. ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് (22207) മാർച്ച് 13, 20, 27 വെള്ളിയാഴ്ചകളിൽ കോട്ടയം വഴി തിരിച്ചുവിടും.

ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ് (12623), ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്, ധൻബാദ് - ആലപ്പുഴ എക്സ്പ്രസ് (13351), സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് (20629) എന്നീ ട്രെയിനുകൾക്ക് 20 മിനുട്ട് മുതൽ ഒന്നര മണിക്കൂർ വരെ സമയ നിയന്ത്രണവും ഏർപ്പെടുത്തി.

Southern Railway has announced changes in train services due to maintenance work on railway tracks. The Guruvayur - Chennai Egmore Express (16128) will be diverted via Kottayam on specific dates in March, skipping stops at Ernakulam, Cherthala, and Alappuzha. Passengers are advised to plan accordingly.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  11 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  11 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  11 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  11 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  11 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  11 days ago
No Image

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ 9 പൊലിസുകാര്‍ക്ക് വധശിക്ഷ

National
  •  11 days ago
No Image

ബഹ്‌റൈന്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ബ്രിട്ടീഷ് വ്യോമസേന; ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു

bahrain
  •  11 days ago
No Image

ഇറാനിലെ പ്രതിഷേധക്കാർക്ക് തോക്കുകൾ നൽകി; നിർണ്ണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

International
  •  11 days ago
No Image

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി

uae
  •  11 days ago