HOME
DETAILS
MAL
ബംഗളൂരു മേയറായി സമ്പത്ത് രാജ് തെരഞ്ഞെടുക്കപ്പെട്ടു
backup
September 28 2017 | 22:09 PM
ബംഗളൂരു: ബ്രിഹത് ബംഗളൂരു മഹാനഗര പാലിക തെരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസും ജനതാദളും(എസ്)പങ്കിട്ടു.
കോണ്‍ഗ്രസ് അംഗം സമ്പത്ത് രാജ് 51ാമത് മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഡെപ്യൂട്ടി മേയറായത് ജനതാദളിലെ പത്മാവതി നരസിംഹ മൂര്‍ത്തിയായിരുന്നു.
ബി.ജെ.പിയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനിരുന്നത് മുനിസ്വാമിയും മമത വാസുദേവയുമായിരുന്നു. ഇരുവരും പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."