HOME
DETAILS
MAL
തമിഴ് അധ്യാപകരുടെ സൗഹൃദകൂട്ടായ്മ ഇന്ന്
backup
August 12 2016 | 21:08 PM
പാലക്കാട്: ജില്ലയിലെ എല്‍.പി തലം മുതല്‍ കോളജ് തലം വരെയുള്ള തമിഴ് അധ്യാപകരുടെ സൗഹൃദ കൂട്ടായ്മ ഇന്ന് കൊഴിഞ്ഞമ്പാറ എ.ആര്‍ കല്യാണമണ്ഡപത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 9.30ന് കെ കൃഷ്ണന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സെമിനാറുകളില്‍ പ്രൊഫ. ഡോ. ഇ ബാലഗുരുസ്വാമി, പ്രൊഫ. ഡോ. എം പത്മനാഭന്‍, ഡോ. വി സുബ്രഹ്മണ്യന്‍ സ്രംസാരിക്കും. ഉച്ചക്ക് രണ്ടിന് സംവാദവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."