HOME
DETAILS

റോഡില്‍ ധൃതികൂട്ടെണ്ടെന്ന്  മന്ത്രാലയം

  
Web Desk
March 15, 2024 | 6:14 AM

Ministry not to rush on the road

ദോഹ: നോമ്പ് തുറ സമയത്ത് റോഡുകളില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് തിരക്ക് കൂട്ടേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം.  പുലര്‍ച്ചെ നോമ്പ് നോല്‍ക്കാനുള്ള സമയത്തും നോമ്പുതുറക്കുന്ന സമയത്തും അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിനും അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക റിലേഷന്‍ വിഭാഗം അറിയിപ്പില്‍ വ്യക്തമാക്കി.

അമിതവേഗം പാടില്ലെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. ഇഫ്താര്‍ സമയമായാല്‍ വാഹനങ്ങള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തുവേണം നോമ്പുതുറക്കാന്‍. ഡ്രൈവിങ്ങിനിടെ നോമ്പുതുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  2 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  2 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  2 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  2 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 days ago