HOME
DETAILS
MAL
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
August 12 2016 | 23:08 PM
കോഴിക്കോട്: 1986 മുതല്‍ 2010 മാര്‍ച്ച് 31 വരെ കാലയളവില്‍ ആധാരം രജിസ്റ്ററാക്കിയതില്‍ അണ്ടര്‍ വാല്വേഷന്‍ നടപടികള്‍ നേരിടുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കി കുറഞ്ഞ നിരക്കില്‍ മുദ്രവില ഒടുക്കിയാല്‍ മതിയാകും. ഈ ആനുകൂല്യം 2017 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."