HOME
DETAILS

റഖയില്‍ പരാജയം മുന്നില്‍കണ്ട് ഐ.എസ്

  
backup
October 15, 2017 | 12:56 AM

%e0%b4%b1%e0%b4%96%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ദമസ്‌കസ്: സിറിയയിലെ ഐ.എസ് സ്വാധീനമേഖലയായ റഖയില്‍ ഭീകരസംഘം പരാജയം മുന്നില്‍ കാണുകയാണെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള കുര്‍ദ്-അറബ് സഖ്യസൈന്യം അവകാശപ്പെട്ടു. ഇവിടെ ഭീകരരുമായി പോരാട്ടം രൂക്ഷമാക്കിയ പശ്ചാത്തലത്തില്‍ നാട്ടുകാരെ ബസുകളില്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്കകം കേന്ദ്രം പൂര്‍ണമായി തിരിച്ചുപിടിക്കുമെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്(എസ്.ഡി.എഫ്) അവകാശപ്പെട്ടു. നൂറോളം ഐ.എസ് ഭീകരര്‍ തങ്ങള്‍ക്കു മുന്‍പില്‍ കീഴടങ്ങിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മാസങ്ങളായി എസ്.ഡി.എഫ് റഖാ നഗരം പുറത്തുനിന്ന് ഉപരോധിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  7 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  7 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  7 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  7 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  7 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  7 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  7 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  7 days ago