
ചെങ്കണ്ണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെങ്കണ്ണ് രോഗം സര്‍വസാധാരണമാണ്. അണുബാധ മൂലവും അലര്‍ജി കൊണ്ടും ഈ രോഗം ഉണ്ടാവാം. ഏത് കാലാവസ്ഥയും ഈ രോഗം പടരുന്നതിന്് അനുയോജ്യമാണ്.
അണുബാധ മൂലമുണ്ടാകുന്ന ചെങ്കണ്ണിന് കാരണം ബാക്ടീരിയയോ, വൈറസോ ആണ്. ഇതൊരു പകര്‍ച്ചവ്യാധിയാണ്. കണ്ണില്‍കൂടി വരുന്ന സ്രവത്തില്‍ കൂടിയാണ് ഇത് പകരുന്നത്.
അന്തരീക്ഷമലിനീകരണം, ജലക്ഷാമം, മലിനജലം കൊണ്ടുള്ള മുഖം കഴുകല്‍, ശുചിത്വക്കുറവ്, കണ്ണ് തിരുമ്മുന്ന സ്വഭാവം , ചുറ്റും പരന്നുനടക്കുന്ന അണുവാഹകരായ പ്രാണികള്‍, ഈച്ചകള്‍, ഇവയൊക്കെ ചെങ്കണ്ണ് പകരാന്‍ ഇടയാക്കുന്നു. കണ്ണുകള്‍ ചുമന്ന് പോളകള്‍ വീങ്ങി കണ്ണില്‍ മണലുള്ളത് പോലുള്ള തരുതരുപ്പ്, ചൊറിച്ചില്‍, കണ്ണീര്‍പ്രവാഹം, നീറ്റല്‍, കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ലക്ഷണങ്ങള്‍.
ആദ്യം ഒരു കണ്ണില്‍ ബാധിക്കുന്ന രോഗം ക്രമേണ മറ്റേ കണ്ണിലേക്കും പകരുന്നു.
കോര്‍ണിയയെയും കണ്‍പോളയെയും ആവരണം ചെയ്യുന്ന കന്ജംടൈവ എന്ന സ്തരത്തെയാണ് അണുക്കള്‍ ആക്രമിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണാണ് കൂടുതല്‍ അപകടകരം. ഇത് ഒരു കണ്ണില്‍ മാത്രമായും വരാം. പീള അധികം ഉണ്ടാവില്ലെങ്കിലും മറ്റു ലക്ഷണങ്ങള്‍ കാണാം. ചിലരില്‍ കുറച്ച് ദിവസത്തിനകം തന്നെ നേത്രപടലത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാഴ്ച മങ്ങല്‍, കണ്ണില്‍ നിന്ന് കൂടുതല്‍ വെള്ളം വരുക, വെളിച്ചത്തിലേക്ക് നോക്കാന്‍ പറ്റാതിരിക്കുക എന്നിവ അനുഭവപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.ചെങ്കണ്ണുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടാന്‍ ശ്രദ്ധിക്കണം.
2.ചെങ്കണ്ണുമായി സ്കൂളുകള്‍, ഓഫീസുകള്‍, മറ്റ് വീടുകള്‍ എന്നിവിടങ്ങളില്‍ പോകരുത്.
3.രോഗി ഉപയോഗിക്കുന്ന തൂവാല, സോപ്പ്, ചീപ്പ് , തലയണ, മരുന്നുകള്‍, കണ്മഷി, എന്നിവ മറ്റാരും ഉപയോഗിക്കരുത്.
4.ആവശ്യമില്ലാതെ കണ്ണില്‍ തൊടരുത്, തൊട്ട കൈകൊണ്ട് മറ്റ് വസ്തുക്കളില്‍ തൊടാതിരിക്കാനും ശ്രദ്ധിക്കണം.
5.രോഗികള്‍ കണ്ണട ഉപയോഗിക്കുക. കാരണം കണ്ണിലെ വേദന, നീറ്റല്‍ എന്നിവയ്ക്ക് കണ്ണട ആശ്വാസകരമാണ്.
6.ഈ രോഗം സ്വയം ചികിത്സിക്കാന്‍ നോക്കരുത്. ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 4 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 4 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 4 days ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 4 days ago
ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 4 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 4 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 4 days ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 4 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 4 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 4 days ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 4 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 4 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 4 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 4 days ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• 4 days ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• 4 days ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• 4 days ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• 4 days ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• 4 days ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 4 days ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• 4 days ago