HOME
DETAILS
MAL
റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു
backup
August 12 2016 | 23:08 PM
മാനന്തവാടി: താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ വാരാമ്പറ്റയില്‍ റേഷന്‍ കടക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഒഴിവ് പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടതാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സെപ്റ്റംബര്‍ 30ന് മുന്‍പ് ജില്ലാ സപ്ലൈ ഓഫിസില്‍ ലഭ്യമാക്കണം. ഫോണ്‍: 04936 202273
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."