HOME
DETAILS

നിരക്ക് കൂട്ടിയും കാലാവധി കുറച്ചും ജിയോയുടെ ഇരുട്ടടി

  
backup
October 19, 2017 | 10:11 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7

 

മുംബൈ: ദീപാവലിക്കു ശേഷം നിരക്കുകള്‍ കൂട്ടിയും കാലാവധി കുറച്ചും ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കി റിലയന്‍സ് ജിയോ.

പുതിയ ധന്‍ ധനാ ധന്‍ താരിഫ് പ്ലാന്‍ 459 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 399 രൂപയായിരുന്നു. ദിവസം ഒരു ജിബി ഡേറ്റ. 84 ദിവസത്തേക്കാണ് പ്ലാന്‍.

399 രൂപയുടെ പ്ലാന്‍ നിലനിര്‍ത്തിയെങ്കിലും കാലാവധി 70 ദിവസമാക്കി കുറച്ചു. നേരത്തെയിത് 84 ദിവസമായിരുന്നു.

509 രൂപയുടെ പ്ലാനിന്റെ കാലാവധി 49 ദിവസമായി കുറച്ചു. നേരത്തെയിത് 56 ദിവസമായിരുന്നു.

999 രൂപ പ്ലാനില്‍ 90 ജിബി ഡേറ്റ നല്‍കിയിരുന്നത് 60 ജിബി ആക്കി. 90 ദിവസമാണ് കാലാവധി.

ഒക്ടോബര്‍ 19 മുതല്‍ പ്ലാന്‍ വൗച്ചര്‍ നിലവില്‍ വരും.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ജിയോ ആപ്പുകളുടെ സേവനവും നിലനിര്‍ത്തിയിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  a day ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  a day ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  a day ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  a day ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  a day ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  a day ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  a day ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  a day ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  a day ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  a day ago