HOME
DETAILS
MAL
ശ്രീകാന്ത് സെമിയില്‍
backup
October 22 2017 | 03:10 AM
ന്യൂഡല്‍ഹി: ലോക ചാംപ്യന്‍ വിക്ടര്‍ അക്‌സല്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്‍മാര്‍ക് ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. അതേസമയം മലയാളി താരം എച്.എസ് പ്രണോയ്, വനിതാ പ്രതീക്ഷയായിരുന്ന സൈന നേഹ്‌വാള്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. 14-21, 22-20, 21-7 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."