HOME
DETAILS

ചാലക്കുടി രാജീവ് വധം: ജസ്റ്റിസ്. പി ഉബൈദിനെതിരെ പരാതി

  
backup
October 24 2017 | 07:10 AM

keralam-24-10-2017-chalakkudy-rajive-murder-case

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ ജസ്റ്റിസ് പി.ഉബൈദിനെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി. രാജീവിന്റെ അമ്മയാണ് പരാതി നല്‍കിയത്. ജസ്റ്റിസ്.പി ഉബൈദിന്റെ ഇടക്കാല ഉത്തരവ് അന്വേഷണം നിലയ്ക്കാന്‍ കാരണമായെന്നും അഡ്വ. ഉദയഭാനുവിനെതിരെയുള്ള അന്വേഷണം വൈകുന്നുവെന്നുമാണ് പരാതി. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു കൊടുത്തിട്ടുണ്ട്.

ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയായിരുന്നു.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

മതിയായ ഭക്ഷണമില്ലാത്തതിനാല്‍ ആഗോളതലത്തില്‍  73 കോടി ജനങ്ങള്‍ പട്ടിണിയില്‍ 

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago