HOME
DETAILS

'ദഅ്‌വത്തിനൊരു കൈതാങ്ങ്' സമസ്ത: റെയ്ഞ്ചുതല നേതൃസംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

  
backup
October 26 2017 | 19:10 PM

%e0%b4%a6%e0%b4%85%e0%b5%8d%e2%80%8c%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95%e0%b5%88%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d


പൊഴുതന: ദഅ്‌വത്തിനൊരു കൈതാങ്ങ് എന്ന പ്രമേയവുമായി നവംബര്‍ ഒന്ന് മുതല്‍ 25 വരെ സമസ്തയുടെ നേതൃത്വത്തില്‍ ആചരിക്കുന്ന സംഘടനാ ശാക്തീകരണ കാംപയിന്റെ ഭാഗമായി നവംബര്‍ ആദ്യവാരത്തില്‍ ജില്ലയിലെ 14 റെയ്ഞ്ചുതലങ്ങളിലും നേതൃസംഗമങ്ങള്‍ നടക്കും. റെയ്ഞ്ച് പരിധിയിലെ മഹല്ല് മദ്‌റസാ മാനേജമെന്റ് ഭാരവാഹികള്‍, സമസ്ത, മഹല്ല് ഫെഡറേഷന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നീ ഘടകങ്ങളുടെ മേഖലാ, ക്ലസ്റ്റര്‍, ശാഖാ ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന മേഖലാ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പൊഴുതന ഇര്‍ശാദു സിബ്‌യാന്‍ മദ്‌റസയില്‍ നടക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കോഡിനേറ്റര്‍ ഹാരിസ് ബാഖവി കമ്പളക്കാട് വിഷയമവതരിപ്പിക്കും. റെയ്ഞ്ച് പ്രസിഡന്റ് ശംസീര്‍ ഫൈസി അധ്യക്ഷനാകും. സലീം കോയ തങ്ങള്‍, കെ.കെ ഹനീഫ സംസാരിക്കും. റെയ്ഞ്ച് പരിധിയിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടെയും ഭാരവാഹികള്‍, മഹല്ല്, മദ്‌റസാ ഭാരവാഹികള്‍, പ്രധാന പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി അബ്ദുല്ലത്തീഫ് വാഫി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതിയായ ഭക്ഷണമില്ലാത്തതിനാല്‍ ആഗോളതലത്തില്‍  73 കോടി ജനങ്ങള്‍ പട്ടിണിയില്‍ 

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago