HOME
DETAILS
MAL
വീണ്ടണ്ടും നടത്തുന്ന പരീക്ഷകള്‍
backup
October 26 2017 | 20:10 PM
സെമസ്റ്റര്‍ കഴിഞ്ഞും അതാത് വര്‍ഷങ്ങള്‍ പിന്നിട്ടും എത്തുന്ന പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ തലവേദനയാണ്.
സുരക്ഷാ വീഴ്ചകള്‍ മൂലം പരീക്ഷകള്‍ വീണ്ടണ്ടും നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ഇരട്ടി ഭാരവും മാനസിക ബുദ്ധിമുട്ടും ഉണ്ടണ്ടാക്കുന്നു. വിദ്യാര്‍ഥികളുടെ ചിറകുകള് അരിയും വിധമുള്ള കാലിക്കറ്റ് സര്‍വകലാശാല അധികൃതരുടെ ഇത്തരം രീതി അവസാനിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."