HOME
DETAILS
MAL
വൈ.സി മോദി എന്‍.ഐ.എ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു
backup
October 30 2017 | 10:10 AM
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ വൈ.സി മോദി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി സ്ഥാനമേറ്റു.
2002ലെ ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗമായിരുന്നു മോദി. കലാപത്തില്‍ നരേന്ദ്ര മോദിക്കു പങ്കില്ലെന്നു കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് വൈ.സി.മോദി സമര്‍പ്പിച്ചത്.
1984 ഐപിഎസ് ബാച്ചിലെ അസം-മേഘാലയ കേഡര്‍ ഉദ്യോഗസ്ഥനാണ്. 2021 മെയ് 30 വരെ പുതിയ പദവിയില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."