HOME
DETAILS

ചിറപ്പുറത്ത് യുവാവിനുനേരെ സദാചാരഗുണ്ടാ അക്രമം

  
backup
October 30, 2017 | 6:40 PM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%a8%e0%b5%87


നീലേശ്വരം: പി.എസ്.സി പരീക്ഷയെഴുതി വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവാവിനെ സദാചാര പൊലിസ് സംഘം അക്രമിച്ചു. നീലേശ്വരം ചായ്യോത്തെ സാദിഖി(27)നെയാണ് അക്രമിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ ചിറപ്പുറത്താണ് സംഭവം. ശനിയാഴ്ച നടന്ന പി.എസ്.സി പരീക്ഷയ്ക്ക് സാദിഖിന്റെ പരീക്ഷാ കേന്ദ്രം കൊയിലാണ്ടിയിലായിരുന്നു. തുടര്‍ന്ന് വാഹനം കിട്ടാത്തതിനാല്‍ മടക്കയാത്ര വൈകിയിരുന്നു. പുലര്‍ച്ചെയാണ് നീലേശ്വരത്തെത്തിയത്. പിന്നീട് ചായ്യോത്തെ വീട്ടിലേയ്ക്ക് നടന്നുപോവുന്നതിനിടെചിറപ്പുറത്ത് എത്തിയപ്പോള്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദിച്ചവശനാക്കിയശേഷം വഴിയരികില്‍ തള്ളുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന നാലുപേര്‍ക്കെതിരേ നീലേശ്വരം പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  a month ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  a month ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  a month ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  a month ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  a month ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  a month ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  a month ago