HOME
DETAILS
MAL
വള്ളിയൂര്‍ക്കാവില്‍ പുത്തരിയുത്സവം
backup
November 02 2017 | 18:11 PM
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുത്തരിയുത്സവം ഈമാസം അഞ്ചിന് നടക്കും.
വാദ്യമേളത്തിന്റെ അകമ്പടിയോടുകൂടി മുഖമണ്ഡപത്തില്‍ എത്തിച്ച് ശേഷം കതിര്‍ പൂജ, കതിര്‍ വിതരണം, തോറ്റം, ഉച്ചപൂജ എന്നിവ നടക്കും. ഉച്ചപൂജക്ക് ശേഷം അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ പുത്തരി സദ്യയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."