HOME
DETAILS
MAL
അഞ്ചു കവിതകള്‍
backup
August 13 2016 | 21:08 PM
ഒന്ന്-
കാവ്യഭാഷയില്‍
കുരയ്ക്കുന്നു
മൗനത്തിന്റെ കരിനിഴലുകള്‍.
രണ്ട്-
പൂര്‍ണഗര്‍ഭിണിയായ
മരണജഡത്തില്‍
കാവലിരിക്കുന്നു
നുരയ്ക്കുന്ന കിതപ്പുകള്‍.
മൂന്ന്-
ഇരുട്ടിലേക്കു നാവുകള്‍
വലിച്ചിട്ടു
വാലാട്ടുന്നു പുതുമരങ്ങള്‍.
നാല്-
കാലം നക്കിക്കുടിക്കുന്നു
രതിമൂര്‍ഛയുടെ
കന്നികള്‍.
അഞ്ച്-
നിഴലുകള്‍ വരയ്ക്കുന്ന
കവിതയില്‍
നിരതെറ്റിക്കിടക്കുന്നു
പേ ഇളകിയ വീടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."