HOME
DETAILS
MAL
എന്‍.ടി.പി.സി സ്‌ഫോടനം: പരുക്കേറ്റവരെ ഡല്‍ഹിയിലേക്ക് മാറ്റി
backup
November 04 2017 | 19:11 PM
ലഖ്‌നൗ: എന്‍.ടി.പി.സി താപനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ സാരമായി പരുക്കേറ്റ 15 പേരെ വിദഗ്ധ ചികിത്സക്കായി ന്യൂഡല്‍ഹിയിലെ എ.ഐ.ഐ.എം.എസ്, സഫ്ദര്‍ജങ് ആശുപത്രികളിലേക്ക് മാറ്റി. ആറുപേരെ എ.ഐ.ഐ.എം.എസിലേക്കും ഒന്‍പതുപേരെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."