HOME
DETAILS
MAL
കോഴിക്കോട്, കൊല്ലം, വയനാട് ഫൈനലില്‍
backup
November 13 2017 | 03:11 AM
പേരാമ്പ്ര (കോഴിക്കോട്): സംസ്ഥാന ജൂനിയര്‍ കബഡി ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗം സെമി ഫൈനലില്‍ കോഴിക്കോട് തിരുവനന്തപുരത്തെയും (24-6 പോയിന്റ്) കൊല്ലം പാലക്കാടിനെയും (40-18) വയനാട് മലപ്പുറത്തെയും (34-22) പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി. പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ പാലക്കാട് മലപ്പുറത്തെയും (34-24) ആലപ്പുഴ തൃശൂരിനെയും (35-22) കാസര്‍കോട് കോട്ടയത്തെയും (28-9) കോഴിക്കോട് തിരുവനന്തപുരത്തെയും (43-24) തോല്‍പിച്ച് സെമിയിലെത്തി. മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."