HOME
DETAILS

മക്ക ജിദ്ദയടക്കമുള്ള പ്രവിശ്യകളില്‍ ഇടിയോടു കൂടിയ കനത്ത മഴ; നിരവധി സ്ഥലങ്ങള്‍ വെള്ളക്കെട്ടില്‍

  
backup
November 21, 2017 | 7:07 AM

21-11-2017-5648546587454

ജിദ്ദ: മക്ക, ജിദ്ദയടക്കമുള്ള പ്രവിശ്യകളില്‍ ഇടിയോടു കൂടിയ കനത്ത മഴ. ജിദ്ദയുടെ പല ഭാഗങ്ങളിലും വെള്ളം മൂടിയ നിലയിലാണ്. ബവാദി, റഹേലി എന്നീ ശറഫിയ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. അതേ സമയം ഉച്ചക്ക് ശേഷം കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നു പുലര്‍ച്ചെയാണ് ഇടിയോടു കൂടി മഴ തുടങ്ങിയത്. രണ്ടു ദിവസത്തോളെ കനത്ത മഴയുണ്ടാകുമെന്നാണ് കാവാലസ്ഥ പ്രവചനം.

വടക്കന്‍ പ്രവിശ്യ അല്‍ജൗഫ്, ഹായില്‍, തബൂക്ക് , മദീന , മക്ക ,ഖസീം . റിയാദ് എന്നിവടങ്ങളില്‍ ഇന്നു മുതല്‍ വ്യാഴ്ാഴ്ച വരെ കാലാവസ്ഥ വ്യതിയാണ് അുഭവപ്പെടുമെന്നും അംലജ്, യാമ്പു, റാബിഗ്, ജിദ്ദ, ലൈത് എന്നിവടങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  a day ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  a day ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  a day ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  a day ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  a day ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  a day ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  a day ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  a day ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  a day ago