HOME
DETAILS
MAL
കൊല്ലത്ത് സ്‌കൂള്‍ വാനും സ്വകാര്യബസും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരുക്ക്
backup
November 27 2017 | 06:11 AM
കൊല്ലം: ചാത്തന്നൂര്‍ ഉളിയനാട് സ്‌കൂള്‍ വാനും സ്വകാര്യബസും കൂട്ടിയിടിച്ച് പതിനൊന്ന് വിദ്യാര്‍ഥികളുള്‍പെടെ 26 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കൊല്ലം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."