HOME
DETAILS
MAL
ഗോവ രാജ്യാന്തര ചലച്ചിത്ര മേള: മലയാളി താരം പാര്‍വ്വതി മികച്ച നടി
backup
November 28 2017 | 11:11 AM
ഗോവ: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളി താരം പാവ്വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം. ഇതാദ്യമായാണ് ഒരു മലയാൡനടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വ്വതിക്ക് പുരസ്‌കാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."