HOME
DETAILS

മൂന്നാറില്‍ നിയമപ്പോരിന് സി.പി.ഐ

  
backup
December 07, 2017 | 5:41 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%a8

 

ഇടുക്കി: മൂന്നാറില്‍ നിയമപ്പോരിന് ഒരുങ്ങി സി.പി.ഐ. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രിബ്യൂണല്‍ സി.പി.ഐ ഹരജി നല്‍കി. സി.പി.ഐ എക്‌സിക്യുട്ടിവ് അംഗം പി പ്രസാദാണ് ഹരജിക്കാരന്‍. ഹരജിയില്‍ ട്രിബ്യൂണല്‍ സര്‍ക്കാറിന് നോട്ടിസ് അയച്ചു.

മൂന്നാറിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കൈയേറ്റക്കാര്‍ മൂന്നാറിനെ നശിപ്പിക്കുകയാണ്. വനം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം എന്നിവയാണ് ഹരജിയിലെ ആവശ്യം. കൈയേറ്റത്തിന് പിന്നില്‍ ഉന്നതരാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ഹരജിയിലെ എതിര്‍ കക്ഷികളെന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം ഹരജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. മൂന്നാര്‍ എന്താണെന്ന് അറിയാത്തവരാണ് ഹരജിക്ക് പിന്നില്‍. കുടിയേറ്റക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്ന് എം.എല്‍.എ ചോദിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  a day ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  a day ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  a day ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  a day ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  a day ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  a day ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  a day ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  a day ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  a day ago