HOME
DETAILS
MAL
വിദ്യാലയങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും: വി.ടി. ബല്‍റാം
backup
August 14 2016 | 23:08 PM
കൂറ്റനാട്: ചാലിശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായി പഞ്ചായത്തും മറ്റു ജനപ്രധിനിധികളടക്കമുള്ളവരുമായി സഹകരിച്ച് സ്മൈല്‍ തൃത്താലയിലൂടെ പദ്ധതികള്‍ ആസുത്രണം ചെയ്യുമെന്നും വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. ആസ്തി വികസന ഫണ്ടില്‍ നിന്നും പെരുമണ്ണൂര്‍ എ.എല്‍.പി സ്കൂളിന് അനുവദിച്ച രാജീവ് ഗാന്ധി സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ടി.കെ സുനില്‍ അധ്യക്ഷനായി. ആനി വിനു, ദാസ് പടിക്കല്‍, മണികണ്ടന്, കെ. കുട്ടി നാരായണന്, എം രതി, ടി.പി. ഉണ്ണികൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."