HOME
DETAILS
MAL
സച്ചിന്‍ ശിവച് മികച്ച യുവ താരം
backup
December 13 2017 | 21:12 PM
ന്യൂഡല്‍ഹി: ലോക യൂത്ത് ചാംപ്യന്‍ ഇന്ത്യയുടെ സച്ചിന്‍ ശിവച് ഏഷ്യന്‍ ബോക്‌സിങ് കോണ്‍ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച യുവ ബോക്‌സിങ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ലോക കിരീടം സ്വന്തമാക്കിയ സച്ചിന്‍ ഈ വര്‍ഷം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും സ്വന്തമാക്കിയിരുന്നു.
ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ താരം 36.2 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുരസ്‌കാരത്തിനര്‍ഹനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."