HOME
DETAILS
MAL
800 കിലോ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
backup
December 14 2017 | 22:12 PM
വടകര: ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ നിരോധിക്കപ്പെട്ട പുകയില ഉല്പന്നങ്ങള് പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ നേത്രാവതി എക്സ്പ്രസില്‍നിന്നുമാണ് ഇവ പിടിച്ചെടുത്തത്. ആരോഗ്യവകുപ്പും എക്സൈസും ആര്.പി.എഫിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍മാര്‍ഗം പുകയില ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."